Thursday, September 30, 2010

മരിക്കാത്ത ഓര്‍മ്മകള്‍

മരിക്കില്ലൊരിക്കലുമാ....
സുവർണ്ണ കലാലയ ജീവിത..
സ്മരണകളോരോന്നും....
അയവിറക്കാനാശിച്ചൊരൽപ്പം....
തണൽ തേടി ഞാനലഞെങ്കിലുമാ...
അദ്വാന ഭാരത്താൽ തളർന്നു ..
കൂടണയുമ്പോൾ മിഴികളടയുന്ന..
യന്നേരമെങ്കിലും ഒരു തരി കിനാവായി..
വന്നെങ്കിലെന്നാശിച്ചു പോയെന്നാ..
ഗത കാല കലാലയ ജീവിത

നാളീന്നോർമ്മകൾ.

പൊട്ടിചിരിച്ചും കളിവാക്കു ചൊല്ലിയും....

വർണ്ണങളായിരം കണ്ണിൽ തിളങവേ...

കാർക്കൂന്തലിൽ നിന്ന് പൂക്കളെടുത്തതും..

അകതാരിൽ ഒന്നൊന്നായി മാഞു മറയുന്നു.

No comments: