Pathfinder: Pathfinder: സൌഹൃദത്തിനൊരു നിർവ്വചനം - കവിത
Abk Mandayi Kdr
Create your badge
Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Tuesday, May 24, 2011
Pathfinder: Pathfinder: സൌഹൃദത്തിനൊരു നിർവ്വചനം - കവിത
Pathfinder: സൌഹൃദത്തിനൊരു നിർവ്വചനം - കവിത
Pathfinder: സൌഹൃദത്തിനൊരു നിർവ്വചനം - കവിത: "Abk Mandayi Kdr പാലൊളി ചന്ദ്രിക പോലെ .... വിളങ്ങുന്നതാണാ സൌഹൃദം. ഹിമകണങ്ങൾ പോലെ... കുളിർമ്മയേക്കുന്നതാണാ സൌഹൃദം. മന്ദമാരുതൻ പോലെ ....."
Abk Mandayi Kdr
Create your badge
Abk Mandayi Kdr
Create your badge
സൌഹൃദത്തിനൊരു നിർവ്വചനം - കവിത
Abk Mandayi Kdr
പാലൊളി ചന്ദ്രിക പോലെ ....
വിളങ്ങുന്നതാണാ സൌഹൃദം.
ഹിമകണങ്ങൾ പോലെ...
കുളിർമ്മയേക്കുന്നതാണാ സൌഹൃദം.
മന്ദമാരുതൻ പോലെ ....
നനുത്തതാണാ സൌഹൃദം.
മലരിതൾ പോലെ...
പരിമളം പകരുന്നതാണാ സൌഹൃദം.
അമ്മ തൻ സ്നേഹത്തിൻ ....
പകർപ്പാകുമാ സൌഹൃദം.
നല്ല സൌഹൃദങ്ങളിൻ....
ലക്ഷണമാണെന്ന് ഓർക്കുക.
സുരപാനത്തിനായ് ഇഷ്ടം...
കൂടുന്ന സൌഹൃദം.
ഗാണിക്യം തേടി അലയുന്ന..
സൌഹൃദം...
വിത്തത്തിനായ് കൈ തോളിലേറ്റിയ...
സൌഹൃദം...
അഗ്നിപർവ്വതം പോൽ...
പൊട്ടി തെറിക്കും സൌഹൃദം...
കരിനാഗം പോൽ ...
പകയുണർത്തും സൌഹൃദം...
സതീർത്ഥ്യൻ വിശ്വാസം ...
ഹനിക്കുന്നയാ സൌഹൃദം..
ശോഭ നൽകില്ലയൊരിക്കലുമാ...
സൌഹൃദ ലക്ഷണം.
തിരിച്ചറിയുക മാനവാ ...
നിൻ സത്യമാം സൌഹൃദത്തെ...
വലിച്ചെറിയുക ദുഷിച്ച നിറമാരന്ന..
സൌഹൃദങ്ങളെ....
ഇതാകട്ടെ സൌഹൃദത്തിനൊരു...
നിർവ്വചനം.
Create your badge
പാലൊളി ചന്ദ്രിക പോലെ ....
വിളങ്ങുന്നതാണാ സൌഹൃദം.
ഹിമകണങ്ങൾ പോലെ...
കുളിർമ്മയേക്കുന്നതാണാ സൌഹൃദം.
മന്ദമാരുതൻ പോലെ ....
നനുത്തതാണാ സൌഹൃദം.
മലരിതൾ പോലെ...
പരിമളം പകരുന്നതാണാ സൌഹൃദം.
അമ്മ തൻ സ്നേഹത്തിൻ ....
പകർപ്പാകുമാ സൌഹൃദം.
നല്ല സൌഹൃദങ്ങളിൻ....
ലക്ഷണമാണെന്ന് ഓർക്കുക.
സുരപാനത്തിനായ് ഇഷ്ടം...
കൂടുന്ന സൌഹൃദം.
ഗാണിക്യം തേടി അലയുന്ന..
സൌഹൃദം...
വിത്തത്തിനായ് കൈ തോളിലേറ്റിയ...
സൌഹൃദം...
അഗ്നിപർവ്വതം പോൽ...
പൊട്ടി തെറിക്കും സൌഹൃദം...
കരിനാഗം പോൽ ...
പകയുണർത്തും സൌഹൃദം...
സതീർത്ഥ്യൻ വിശ്വാസം ...
ഹനിക്കുന്നയാ സൌഹൃദം..
ശോഭ നൽകില്ലയൊരിക്കലുമാ...
സൌഹൃദ ലക്ഷണം.
തിരിച്ചറിയുക മാനവാ ...
നിൻ സത്യമാം സൌഹൃദത്തെ...
വലിച്ചെറിയുക ദുഷിച്ച നിറമാരന്ന..
സൌഹൃദങ്ങളെ....
ഇതാകട്ടെ സൌഹൃദത്തിനൊരു...
നിർവ്വചനം.
Create your badge
Subscribe to:
Posts (Atom)