tag:blogger.com,1999:blog-499316571500021036.post2166340059225867112..comments2023-06-25T13:38:18.948+03:00Comments on Pathfinder: ചില കുടുംബജീവിത വൈരുദ്ധ്യങ്ങൾ - ലേഖനംPathfinder (A.B.K. Mandayi)http://www.blogger.com/profile/06964977126227665997noreply@blogger.comBlogger2125tag:blogger.com,1999:blog-499316571500021036.post-68194821268253937542012-02-07T11:31:08.186+03:002012-02-07T11:31:08.186+03:00ഭര്‍ത്താവ് വെറും ഒരു ക്ണാപ്പനാവുന്ന കാഴ്ച നമ്മുടെ ...ഭര്‍ത്താവ് വെറും ഒരു ക്ണാപ്പനാവുന്ന കാഴ്ച നമ്മുടെ ചുറ്റുപാടിലും എത്ര വേണമെങ്കിലുമുണ്ട്. എന്റെ രണ്ട് അമ്മാവന്മാരും ഉദാഹരണം. ഇവര്‍ രണ്ടുപേരും ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് അയച്ച പൈസ കൊണ്ട് നാട്ടില്‍ അമ്മായിയപ്പനെകൊണ്ട് ഭൂമി വാങ്ങിച്ചപ്പോള്‍ എല്ലാം തങ്ങളുടെ മക്കളുടെ പേരില്‍. കഷ്ടപ്പെട്ട് പൈസയുണ്ടാക്കിയവര് വാ പൊളിച്ചു. സ്വന്തം പേരില്‍ ഒരു തരി മണ്ണുപോലുമില്ലാതെ ഇന്നും അമ്മായിയപ്പന്റെ കീഴില്‍ അവര്‍ സസുഖം വാഴുന്നു. എല്ലാം സ്വന്തം മക്കളെ കരുതി.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-499316571500021036.post-27476669574498341282012-02-07T11:15:50.235+03:002012-02-07T11:15:50.235+03:00vaayichhu ,ellavarum alla kurachchaalkaar inganayo...vaayichhu ,ellavarum alla kurachchaalkaar inganayokke aayirikkum...ആത്മരതിhttps://www.blogger.com/profile/15447156837370837861noreply@blogger.com